ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1 മുതൽ 10 വരെ ക്ലാസ്സുകളാണ് നിലവിലുളളത്. 7-ാം ക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ തുടർന്ന് ഇവിടെ തന്നെ 8-ാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നു. സമീപ പ്രദേശങ്ങളിലുളള എൽ.പി., യു.പി. വിദ്യാലയങ്ങളിൽ നിന്നും തുടർപഠനത്തിനായി കുട്ടികൾ ഈ സ്കൂളിലെത്തുന്നു.