ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15228 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ , അധ്യാപിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ , അധ്യാപികയുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.സാമൂഹ്യ സേവനം,സഹജീവികളോടുള്ള കരുതൽ തുടങ്ങിയ ഗുണങ്ങൾ വളർത്തിക്കൊണ്ടുവരാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.

പ്രവർത്തനങ്ങൾ

  • സെമിനാർ
  • ചർച്ച
  • ദിനാചരണം
  • സംവാദം
  • ക്വിസ്
  • പ്രദർശനങ്ങൾ