സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം | |
---|---|
വിലാസം | |
സെന്റ് മാത്യൂസ് എൽ പി എസ് കുച്ചപ്പുറം, കുച്ചപ്പുറം , ആമച്ചൽ പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0471 2257122 |
ഇമെയിൽ | stmathewslpskpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44334 (സമേതം) |
യുഡൈസ് കോഡ് | 32140400212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 461 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോജിമോൾ എം വി |
പി.ടി.എ. പ്രസിഡണ്ട് | ലിവിൻസ് ആൽബർട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു പ്രിയ വി എസ് |
അവസാനം തിരുത്തിയത് | |
30-01-2022 | 44334 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ആമച്ചൽ -കുച്ചപ്പുറം ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് മനോഹരമായ കെട്ടിടം ഉണ്ട് .പഠനാവശ്യങ്ങൾക്കായി 16 ക്ലാസ് മുറികൾ ഉണ്ട് .എല്ലാ ക്ലാസ് മുറികളും നല്ല നിലയിൽ ആണ് . .കൂടുതൽ വായനക്ക്
മാനേജ് മെന്റ്
കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ ചങ്ങനാശേരി കുരിശുമ്മൂട് പി ഓ കോട്ടയം .
ഈ മാനേജ്മെന്റിന്റെ കീഴിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .
മുൻ മാനേജറുമാർ
ക്രമ
നമ്പർ |
പേര് |
---|---|
1 | റവ .സിസ്റ്റർ മേരി ജെയിൻ എസ് .എച്ച് |
2 | റവ .സിസ്റ്റർ പെലാജിയ എസ് .എച്ച് |
3 | റവ .സിസ്റ്റർ മേരി ജെസ്സി എസ് .എച്ച് |
4 | റവ .സിസ്റ്റർ ജെലാസിയ എസ് .എച്ച് |
5 | റവ .സിസ്റ്റർ ലിറ്റിൽ ഫ്ലവർ എസ് .എച്ച് |
6 | റവ .സിസ്റ്റർ ഫ്ലവർ ടോം എസ് .എച്ച് |
7 | റവ .സിസ്റ്റർ ആലീസ് മണിയങ്ങാട്ട് എസ് .എച്ച് |
സ്കൂളിന്റെ പ്രധാന അധ്യാപകർ
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | സിസ്റ്റർ റോസക്കുട്ടി എൻ .വി | 1982-1992 |
2 | സിസ്റ്റർ മേരി ജോൺ | 1992-1993 |
3 | സിസ്റ്റർ പൗളിനാമ്മ | 1993-2001 |
4 | സിസ്റ്റർ പൗളിൻ ജോസ് | 2001-2004 |
5 | സിസ്റ്റർ മേരി ഇ സി | 2004-2015 |
6 | സിസ്റ്റർ ജോജി മോൾ എം .വി | 2015മുതൽ |
മുൻ പി ടി എ പ്രസിഡന്റുമാർ
ക്രമ
നമ്പർ |
പേര് |
---|---|
1 | എം ജെ ജോസ് |
2 | ദേവദാനം സരസം |
3 | ജെ തങ്കപ്പൻ |
4 | നെൽസൺ |
5 | അപ്പുക്കുട്ടൻ നായർ |
6 | വിജയൻ എൽ |
7 | കെ ജോസ് |
8 | ചന്ദ്രബാബു |
9 | ജ്യോതി കുമാർ |
10 | സത്യൻ |
11 | ശോഭന കുമാർ |
12 | വി .കൃഷ്ണൻകുട്ടി |
13 | രാജേഷ് ഡി |
മികവുകൾ പത്രവാർത്തകളിലൂടെ
മുഖ്യമന്ത്രിയോടൊപ്പം സെന്റ് മാത്യൂസിലെ ജ്യോതിക |
---|
സ്കൂൾ യു ട്യൂബ് ചാനൽ ലിങ്ക്
സ്കൂൾ ഫേസ് ബുക്ക് ലിങ്ക്
https://www.facebook.com/photo/?fbid=1134445603571754&set=a.112506385765686
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
- കാട്ടാക്കട - വെള്ളറട ബസ്സ് റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:8.49341,77.11392|zoom=8}}