ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് മഹാമാരിക്കാലത്ത് ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സ് 500 മാസ്കു കൾ നിർമ്മിച്ച് നൽകി സേവന നിരതരായി.

പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.

വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു .

മാസ്ക്
പ്രതിജ്ഞ

സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശയപ്രകാരം ഓരോ വീടുകളിലെയും കുട്ടികൾ വയോജനങ്ങളെ ശരിയായ രീതിയിൽ മാസ്ക് ധരിപ്പിച്ച ശേഷം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രതിജ്ഞ ചൊല്ലി കൊടുത്തു .