ഉള്ളടക്കത്തിലേക്ക് പോവുക

ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvnsshs2021 (സംവാദം | സംഭാവനകൾ) ('== റേഡിയോ ക്ലബ് :2001 മുതൽ ഈ സ്കൂളിൽ ശ്രീമതി ഷിൻഡു ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റേഡിയോ ക്ലബ് :2001 മുതൽ ഈ സ്കൂളിൽ ശ്രീമതി ഷിൻഡു  ടീച്ചറിന്റെ  ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ് പ്രവർത്തിക്കുന്നു തുടർച്ചയായി  എല്ലാവർഷവും റേഡിയോനിലയം സന്ദർശിക്കാനും പരിപാടികൾ അവതരിപ്പിക്കാനും ഞങ്ങളുടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു