ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബ് സ്കൂളിൽ സജീവമായി നടക്കുന്നു.ക്ലബ്ബിന്റെ പ്രവർത്തനചുമതല ഒരു അധ്യാപികയ്ക്ക് നൽകിയിരിക്കുന്നു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഇതിലുണണ്ട്.
പ്രവർത്തനങ്ങൾ
- പ്രോജക്ട്
- ചർച്ച
- സംവാദം
- യാത്രകൾ
- ശാസ്ത്രദിനാചരണം
- പരീക്ഷണങ്ങൾ
- ക്വിസ്
- പ്രദർശനങ്ങൾ