15:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13019(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22ന് ശ്രീരാമാനുജൻ ജന്മദിനം ആഘോഷിക്കാറുണ്ട് .ഈ വർഷവും പതിവ് പോലെ ആഘോഷിച്ചു .കുട്ടികൾക്ക് മൽസരങ്ങൾ സംഘടിപ്പിക്കുകയൂം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .