സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsskadanad (സംവാദം | സംഭാവനകൾ) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ഹയർസെക്കന്ററി എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എച്ച്.എസ്. വിഭാഗം

ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോ മാത്സ് (2 ബാച്ച് ), കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 1 ബാച്ച്, ഹുമാനിറ്റിസ് ഒരു ബാച്ച് എന്നിങ്ങനെ ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്ലസ് വൺ  , പ്ലസ് ടു വിലായി 200 വീതം ആകെ 400 കുട്ടികൾ ഓരോ വർഷവും പഠിക്കുന്നു. മലയാളം, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ സെക്കന്റ് ലാഗേജായി പഠിപ്പിക്കുന്നു. എച്ച്.എസ്. എസ്. വിഭാഗത്തിൽ 20 അധ്യാപകർ പ്രവർത്തിച്ചു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം