എസ്. എസ്.കെ. എ.എസ് എൻ.യു പി സ്കൂളിലെ ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21364-pkd (സംവാദം | സംഭാവനകൾ) ('* പ്രവേശനോത്സവം * പരിസ്ഥിതി ദിനം * വായനാദിനം * ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ബഷീർ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • അദ്ധ്യാപക ദിനം
  • ഗാന്ധിജയന്തി
  • കേരളപ്പിറവി ദിനം
  • ശിശുദിനം
  • റിപ്പബ്ലിക് ദിനം
  • ഈ ദിനങ്ങളെല്ലാം വളരെ വിപുലമായി ആഘോഷിക്കാറുണ്ട്. ഓരോ ദിനങ്ങൾക്കും        യോജിച്ച രീതിയിൽ ക്വിസ് മത്സരങ്ങളും, പ്രസംഗ മത്സരങ്ങളും, പോസ്റ്റർ നിർമ്മാണവും, പ്രദർശനങ്ങളും, മത്സരങ്ങളും നടത്താറുണ്ട്. എല്ലാ ദിനാചരണങ്ങൾ ക്കും ആവശ്യമായ രീതിയിൽ ഐ. ടി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്