ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/എന്റെ ഗ്രാമം
കേരള സംസ്ഥാനത്ത് കോഴിക്കോട് ജില്ലയില്‍ സിറ്റിയില്‍ നിന്ന് പതിനാല് കിലോ.മീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന കുരുവട്ടൂര്‍ ഗ്രാമത്തിലെ ഒരു പ്രദേശമാണ് പറമ്പില്‍ ബസാര്‍ .ചേളന്നൂര്‍ ,കക്കോടി, മടവൂര്‍ , കുുന്ദമംഗലം,,കോഴിക്കോട് കോര്പറേഷന് എന്നിവയാണ് ഇതിന്റെ അതിര്‍ത്തികള്‍.കുുന്ദമംഗലം ബ്ലോക്കില്‍പ്പെട്ട ഈ പ്രദേശത്തിന് 16 വാര്‍ഡുകളുണ്ട് എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ പ്പെടുന്നു പറമ്പില്‍ ബസാര്‍ , പയിമ്പ്ര എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങള്‍ കലാ-കായിക സാംസ്കാരിക രംഗം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇവിടെ വിദ്യാഭ്യാസ കാര്യത്തിലും ഏറെ മുന്നിലാണ് ഒരു സിറ്റിയില്‍ ലഭ്യമാക്കുന്ന എല്ലാ വസ്തുകളും പറമ്പില്‍ ബസാറില്‍ ലഭ്യമാണ് എന്നത് വാണിജ്യപരമായും -കാര്‍ഷികപരമായും ഇവിടെ ഏറെ മുന്നിലാണ് എന്നതിന്റെ തെളിവാണ്