ഗവ.എൽ പി എസ് വിളക്കുമാടം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31511-hm (സംവാദം | സംഭാവനകൾ) ('സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല, ജില്ലാതലങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. കുട്ടികളുടെ മികച്ച സർഗ്ഗസൃഷ്ടികളുടെ രൂപപ്പെടലിന് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സഹായിച്ചിട്ടുണ്ട്.