ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എച്ച്.എസ്. വിഭാഗം

8 മുതൽ 10 വരെ ക്ലാസുകളിലായി 41 ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1562 കുട്ടികൾ.

എച്ച്.എസ്. വിഭാഗത്തിൽ 62 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. വിഭാഗം അധ്യാപകൻ ശ്രീ. അലക്സ് എച്ച്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക