സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വരുന്ന എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം ലക്ഷ്യമാക്കി എല്ലാ വിദ്യാർഥികൾക്കും അവരവരുടെ നിലവാരത്തിനനുസരിച്ചു ഒരു ഗ്രേഡ് എങ്കിലും ഉയർത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും അനധ്യാപകരും കൂട്ടായി പരിശ്രമം നടത്തുന്നതിന്റെ ഭാഗമായി ആൺകുട്ടികൾക്ക് നൈറ്റ് റെസിഡൻഷ്യൽ ക്ലാസ്സ്സും പെണ്കുട്ടികൾക്കുലറെ നൈറ്റ് ക്ലാസും രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചു



100 ശതമാനം റിസൾട്ട് ഉള്ള സ്കൂളുകൾക്കു കെ യേസ് ടി എ അവാർഡ് നൽകിയപ്പോൾതിരുത്തുക

 
poster

എ പ്ലസ്സുകൾ വാങ്ങി സ്കൂളിന്റെ അഭിമാനം ആയ കുരുന്നുകൾ

 
poster