ഗവ.എൽ പി എസ് മലയാറ്റൂർ/അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25413lps (സംവാദം | സംഭാവനകൾ) ('കോവിഡ് കാലത്ത് അത്യാവശ്യമായ മാസ്ക്, തുണി സഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലത്ത് അത്യാവശ്യമായ മാസ്ക്, തുണി സഞ്ചി, പേപ്പർ ബാഗ്, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണ പരിശീലന ക്ലാസ്സ് കുട്ടികൾക്ക് നൽകി. നിർമ്മിച്ച വസ്തുക്കൾ കുട്ടികൾ അയൽപക്ക വീടുകളിൽ എത്തിച്ച് മാതൃക കാണിച്ചു.