സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട് | |
|---|---|
| വിലാസം | |
ബീച്ച് പി.ഒ. , 695007 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0471 2500935 |
| ഇമെയിൽ | stmarysvtkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43054 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01057 |
| യുഡൈസ് കോഡ് | 32141000305 |
| വിക്കിഡാറ്റ | Q64037378 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 89 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 387 |
| പെൺകുട്ടികൾ | 162 |
| ആകെ വിദ്യാർത്ഥികൾ | 549 |
| അദ്ധ്യാപകർ | 24 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 286 |
| പെൺകുട്ടികൾ | 226 |
| ആകെ വിദ്യാർത്ഥികൾ | 512 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റോസലിൻ ജെ പാലതട്ടേൽ |
| പ്രധാന അദ്ധ്യാപകൻ | രാജൂൂ വി |
| പി.ടി.എ. പ്രസിഡണ്ട് | ബെയ്സിൽ കൊൺസേറോ |
| എം.പി.ടി.എ. പ്രസിഡണ്ട് | തനൂജ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 43054 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തെക്കൻ തിരുവിതാംകൂറിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ൽ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂൾ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നിർത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂൾ ആരംഭിച്ചത്.
ചരിത്രം
റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. തുട൪ന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏഴ് ഏക്കർ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ രാജു വി ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു. തുട൪ന്ന് വായിക്കുക
മുൻ സാരഥികൾ
1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്ത് ആരംഭിച്ച ഈ സ്കൂൾ 1952-53 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപക൪........ തുട൪ന്നുവായിക്കുക
സ്കൂൾ സാരഥികൾ
പി.റ്റി.എ പ്രവർത്തനങ്ങൾ
കോവിഡ്കാല പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിന്റെ അഭിമാനപാത്രങ്ങളാണിവർ. തുടർന്നുവായിക്കുക
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1.കിഴക്കേക്കോട്ട -> പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട് വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 150മീറ്റർ നടന്നാൽ കിഴക്കോട്ട് സ്കൂളിൻ്റെ ആർച്ച് അവടെ നിന്നും 100മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും |
{{#multimaps: 8.4939524,76.9017925| zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43054
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ