എസ് സി എസ് എച്ച് എസ് എസ് വളമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21

12:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ) ('കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന സ്കൂളും, പരിസരവും കുട്ടികളെ സ്വീകരിക്കുന്നതിനായി അധ്യാപകരും, പി.റ്റി.എ , കുട്ടികൾ സ്‌കൗട്ട് ,ഗൈഡ് എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. കുട്ടികളെ സ്വീകരിക്കുന്നതിനായി തലേദിവസം സ്കൂൾ അലങ്കരിച്ചു. പ്രേവേശനോത്സവം നടത്തി. വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു