എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/വിവിധ ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ/ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തലത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ചാലക്കുടി സബ് ജില്ല ഇംഗ്ലീഷ് ഫെസ്റ്റ് ഭാഗമായി ഈ സ്കൂളിലെ പത്തോളം വിദ്യാർഥികൾ പങ്കെടുത്തതിൽ രണ്ട് വിദ്യാർത്ഥികൾ സമ്മാനം നേടുകയുണ്ടായി (അപർണ, സാധിക ). ഇംഗ്ലീഷ് പ്രസംഗ മത്സരം ക്വിസ് പ്രബന്ധ മത്സരം പദ്യം ചൊല്ലൽ ഇവയെല്ലാം നടത്താറുണ്ട്.

101 ഹൈക്കു കവിതകൾ