സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്

11:57, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram (സംവാദം | സംഭാവനകൾ) ('=== ഗാന്ധിജയന്തി ദിനാഘോഷം === സ്കൂൾ സോഷ്യൽ സയൻസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിജയന്തി ദിനാഘോഷം

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും ഗാന്ധിദർശൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈനായി ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ് എന്നിവ  സംഘടിപ്പിച്ചു.