ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര
ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര | |
---|---|
വിലാസം | |
പെരിങ്ങര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 05 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2016 | Gghsperingara |
തിരുവല്ല ടൗണില്‍ നിന്നും പടിഞ്ഞാറ് മാറി കാവുംഭാഗം കവലയില്‍ നിന്നും 1.5കി.മീ വടക്കു മാറി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1914-ല്‍ ചിത്തിരതിരുന്നാള്‍ മാഹാരാജാവിന്റെ കാലത്ത് എല്‍.പി.സ്ക്കുള്‍ ആയി സ്ക്കള്‍ ആരംഭിച്ചൂ. 1968-ല്‍ ഹൈസ്ക്കുള്‍ ആരംഭിച്ചു.2014 ല്‍ ഹയര്‍സെക്കന്ററി സയന്‍സ് ബാച്ചും 2015 ല്‍ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. പെരിങ്ങര ദേശത്തിന്റെ പഴയ നാമം പെരുംകൂര്‍ എന്നായിരുന്നു. പെരിങ്ങര പഞ്ചായത്തില്‍ പുതുക്കുളങ്ങര ക്ഷേത്രത്തിന് തൊട്ട് പടിഞ്ഞാറായി ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു. പെരിങ്ങര ദേശത്തിന്റെ കിഴക്കേ അതിര് പെരിയാറും,പടിഞ്ഞാറ് ഭാഗത്ത് ചാത്തങ്കേരി ആറുമാണ്.മണിമലയാറിന്റെ കൈവഴിയായി പെരിങ്ങരയാര്‍ ഒഴുകുന്നു.1953-ല്‍ ജനസംഖ്യ,ആദായം,ഭൂവിസ്തൃൃതി എന്നിവ മാനദണ്ഡമാക്കി പെരിങ്ങര പഞ്ചായത്ത് രൂപീകരിച്ചു.1914-ല്‍ സ്ക്കളിന്റെ ആരംഭകാലത്ത് 4 ക്ലാസുകളോട്‍ കൂടിയ L.G.E.സ്ക്കൂള്‍ ആയിരുന്നു. 1967-68-ല് ഇത് ഗേള്‍സ് ഹൈസ്ക്കൂളായി ഉയര്‍ന്നു.പെരിങ്ങര ഉപഗ്രാമത്തിലെ സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനങ്ങളും,മാധ്യമങ്ങളും വിദ്യാഭ്യാസരംഗത്ത് നിര്ണ്ണായകസ്വാധീനം ചെലുത്തി.
ഭൗതികസൗകര്യങ്ങള്‍
2.85ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി10 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനുംകമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകഏേദശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മലയില്‍ വര്‍ക്കി കെ.കുര്യന്‍ വി.എം.മത്തായി പി.കെ നാരായണപിള്ള പി.ജി. നാണുപ്പണിയ്ക്കര്‍ ഏ. സഹസ്രനാമയ്യര്‍ കെ.മാധവനുണ്ണിത്താന്‍ കെ.ദാമോദരന്‍പിള്ള ജി.രാമന്‍പിള്ള കെ.കുര്യന്‍ എം.കെ നാരായണപിള്ള കെ.രാമകൃഷ്ണപിള്ള കെ.നാരായണപിള്ള കെ.കെ.ചാണ്ടി കെ.ജി ബാലകൃഷ്ണപിള്ള BSc, L.T W.J തോമസ് കെ.എം. മാത്യു B.A, L.T ഏ.മാധവന്‍പിള്ള B.A, L.T പി.കെ.ശ്രീധരന്‍പിള്ള B.Sc, L.T കെ.നാരായണന്‍ നായര്‍ B.A, L.T കെ.ജി. കരുണാകരന്‍നായര്‍ M.A, B.Ed.പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.377501, 76.557015| zoom=15}}