എം.ഒ.എൽ.പി.എസ് മുണ്ട/തിരികെ വിദ്യാലയത്തിലേക്ക് 21

11:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48427 (സംവാദം | സംഭാവനകൾ) ('== തിരികെ വിദ്യാലയത്തിലേക്ക് 21 == പ്രമാണം:48427.2.jpeg|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ വിദ്യാലയത്തിലേക്ക് 21

 
'തിരികെ സ്കൂളിലേക് " ഭാഗമായി അലങ്കരിച്ച സ്കൂളിന്റെ മുൻ ഭാഗം


കൊറോണയുടെ വരവ് മൂലം ഓൺലൈൻ ആയ ക്ലാസുകൾ ഓഫ്‌ലൈനിലക്ക് മാറുമ്പോൾ ഏറെ അക്മശയോട്  കൂടി  ആണ് കുട്ടികൾ വരുന്നത് മധുരം നൽകുകയും ചെയ്തുപലരും സ്കൂൾ എന്ന് കേൾക്കുക മാത്രമേ ചെയ്തിട്ടൊള്ളുവായിരുന്നു. അവരെയുടെ സ്കൂളിലേക്കു ഉള്ള വരവ് " തിരികെ വിദ്യാലയത്തിലേക്" ഒരു ഉത്സവം ആക്കി നമ്മുടെ സ്കൂൾ.

പൂമാലകളും തോരണങ്ങളും  ബലൂണുകളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വരുന്ന എല്ലാ കുട്ടികൾക്കും രക്ഷീതാവിന്റെയും അധ്യാപകരുടെയും കൂടെ സ്കൂളിന്റെ മുന്നിൽ നിന്നും ഫോട്ടോ എടുക്കാൻ ഉള്ള അവസരം ഉണ്ടാക്കിയിരുന്നു. അത് കുട്ടികളിൽ വളരെ സന്തോഷം ഉണ്ടാക്കി. പിന്നീട് അവരുടെ അധ്യാപകരുടെ കൂടെ ക്ലാസ്സിലേക് കൊണ്ട് പോവുകയും അവർക്ക് മധുരം നൽകുകയും ചെയ്തു.