ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കീഴിലായി ഒട്ടേറെ പ്രോഗ്രാമുകൾ (ശില്പശാല ,ക്യാമ്പ്,മത്സരങ്ങൾ ...etc )സ്കൂളിൽ വര്ഷം തോറും നടന്നു വരുന്നു, അവയിൽ ചില ചിത്രങ്ങളുടെ പ്രദർശനം ...
പഞ്ചായത്ത് തല ഗണിതോത്സവം സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബ് അംഗങ്ങളുടെയും അധ്യാപകരുടെയും സഹകരണത്തോടെ വളരെ വിപുലമായി സംഘടിപ്പിച്ചു പഞ്ചായത്ത് തല ഗണിതോത്സവം , കുട്ടികൾ നിർമ്മിതിയുമായി
ജോമെട്രിക്കൽ ചാർട്ട് നിർമ്മാണ ശില്പശാല , സഹദേവൻ മാഷിന്റെ ശിക്ഷണത്തിൽ