സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ | |
|---|---|
| വിലാസം | |
വെള്ളാർവട്ടം ഇളംപഴന്നൂർ പി.ഒ. , 691534 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04742 422700 |
| ഇമെയിൽ | stxaviervellarvattom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40217 (സമേതം) |
| യുഡൈസ് കോഡ് | 32130200330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 77 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആഗ്നസ് തോബിയാസ് |
| പി.ടി.എ. പ്രസിഡണ്ട് | നിബു രാജ് |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 40217schoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1946 ൽ കടക്കൽ പഞ്ചായത്തിൽ സ്ഥാപിതമായ സ്ക്കൂളാണ്.
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ കടക്കൽ പ്രദേശത്തിന്റെയും പ്രത്യേകിച്ച് വെള്ളാർവട്ടം,ഇളമ്പഴന്നൂർ, ആലത്തറമല, നെടുമൺപുരം,തേക്കുവിള, കോട്ടപ്പുറം പ്രദേശങ്ങളുടെയും
വിദ്യാഭ്യാസ ഉന്നമനത്തിനായി കത്തോലിക്കാസഭ പുനലൂർ കോർപ്പറേറ്റു മാനേജ്മെന്റിന്റെ അധീനതയിലുള്ള വിദ്യാലയമാണിത്. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി എൺപതോളം കുട്ടികളും നാല് അധ്യാപകരുമാണ് ഇവിടെയുള്ളത്. ഇതോടനുബന്ധിച്ചു നാല്പതോളം കുട്ടികളുള്ള പ്രീപ്രൈമറിയും ഉണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് അധികവും ഇവിടെ പഠിക്കുന്നത് . നിരവധി പ്രയാസങ്ങളും പരാധീനതകളും ഉണ്ടെങ്കിലും പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ഇവിടെയുള്ളത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണനിലവാരം ഉയർത്തുന്നതിനായി വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നു .
ധാരാളം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയത്തിന് സമീപമുള്ള അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വളരെയധികം കുറവ് വരുത്തുന്നു .കല ,കായികം , പ്രവൃത്തി പരിചയം ,മത്സര പരീക്ഷകൾ എന്നിവയിൽ സബ്ജില്ലാതലത്തിൽ മികച്ച വിജയം കൈവരിക്കുന്നു .ചിട്ടയായ അധ്യാപന രീതികളും മികച്ച അച്ചടക്കവും ഇതിനു സഹായകമാകുന്നു .കൃഷിയുടെ മഹത്വം മനസിലാക്കുന്നതിനായി പി .ടി .എ ,എം . പി .ടി .എ പ്രദേശത്തെ കർഷകർ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച വാഴത്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവ കുട്ടികൾ സംരക്ഷിക്കുന്നു .അതോടൊപ്പം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകളും സംരക്ഷിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സാരഥികൾ
- ശ്രീമതി. ആഗ്നസ് തോബിയാസ് (പ്രഥമാധ്യാപിക)
- കുമാരി ആൻസിമോൾ ആൽബർട്ട് (എൽ. പി. എസ് റ്റി)
- ശ്രീമതി. സിജിമോൾ ആർ (എൽ. പി. എസ് റ്റി)
- ശ്രീമതി. ആലീസ് ആന്റണി (എൽ. പി. എസ് റ്റി)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=https://goo.gl/maps/u3oDUH3hRAxogYgz9}}