ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34317 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.