എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം | |
---|---|
വിലാസം | |
തെക്കേഗ്രാമം എസ് .എസ് കെ .എ .എസ് .എൻ .യു .പി .എസ്
, തെക്കേഗ്രാമം ചിറ്റൂർപാലക്കാട് തെക്കേഗ്രാമം പി.ഒ. , 678103 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | sskasnups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21364 (സമേതം) |
യുഡൈസ് കോഡ് | 32060400106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
സ്കൂൾ തലം | ഒന്ന് മുതൽ ഏഴ് വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 208 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ .എം |
പി.ടി.എ. പ്രസിഡണ്ട് | സുനിത |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
30-01-2022 | 21364-pkd |
പാലക്കാട് ജില്ലയിലിലെ ചിറ്റൂർ ഉപജില്ലയിലുള്ള തെക്കേഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.കെ.എ.എസ്.എൻ.യു.പി.എസ് . [ശ്രീ സ്വർണ കാമാക്ഷി അംബിക സരസ്വതി നിലയം അപ്പർ പ്രൈമറി സ്ക്കൂൾ]
ചരിത്രം
1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ SUP സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ ശാസ്ത്ര ക്ലബ്
- ഗണിതശാസ്ത്രക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- സോപ്പ് നിർമ്മാണം
മാനേജ്മെന്റ്
1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ SUP സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്. ശ്രീ സദാശിവ അയ്യർക്കു ശേഷം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചവർ ശ്രീ സി. കെ.കൃഷ്ണസ്വാമി ആചാരിയാർ, ശ്രീ. സി. കെ. രംഗസ്വാമി ആചാരിയാർ, ശ്രീമതി എ.വിജയലക്ഷ്മി എന്നിവരാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- - സംഗമേശ്വര അയ്യർ
- ഗോപാലകൃഷ്ണ മേനോൻ
- അമ്മുക്കുട്ടി അമ്മ
- ചാമി മാഷ്
- ഈന്നാശി കുട്ടി
- പി. സരോജിനി
- ലീലാവതി
- രാജലക്ഷ്മി
- എം. മണി
:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വെങ്കിട്ട രമണൻ -ഡോക്ടർ
- ഗിരി പ്രസാദ് - ഡോക്ടർ
- ആർ. നിപുൺ- ഡോക്ടർ
- സി.എൻ.സതീഷ് - ഐ.എ.എസ്.ഓഫീസർ
- നൗഷാദ്- മുൻ എം.എൽ.എ ( പാലക്കാട്)
- സി. പി. ജോൺ - (മുൻ പ്ലാനിങ് ബോർഡ് മെമ്പർ )
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 17 കിലോമീറ്റർ കൊടുമ്പ്വ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 23 -കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം