ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അംഗീകാരങ്ങൾ

അംഗീകാരങ്ങൾ

കുണ്ടറ സബ്‌ജില്ലയിലെ ഏറ്റവും നല്ല മാഗസിനുള്ള അവാർഡ്.

സബ് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്.

2009- 2010 അധ്യയന വർഷം മുതൽ തുടർച്ചയായി ഒൻപതു തവണ കുണ്ടറ സബ്ജില്ലയിലെ സ്പോർട്സ് ജേതാക്കൾ.

ൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടി ക്രിക്കറ്റ് ജേതാക്കൾ ആയി.

തുടർച്ചയായി സബ്ജില്ലാ ജൂനിയർ സീനിയർ കിരീടങ്ങൾ ശിവറാം ക്രിക്കറ്റ് ടീമിന് സ്വന്തം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം