വിവിധ വികസനപദ്ധതികൾ സ്കൂളിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ കൊണ്ടുവന്ന മാറ്റം വളരെ സ്പഷ്ടമാണ്. ഈ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായി സ്കൂളിന്റെ പുതിയ മുഖം എന്ന ചിത്രസമാഹാരം ചുവടെ ചേർത്തിരിക്കുന്നു.
ഹെഡ്മാസ്റ്ററുടെ മുറി- പുതുക്കിയത്.
സ്കൂൾ ബസ്
സ്കൂൾ കവാടം
പ്ലസ് ടൂ അങ്കണം
ടൈൽപാകിയ മുഖ്യാങ്കണം