ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ
2018-ൽ LK/2018 എന്ന രജിസ് ട്രേഷനോട്കൂടി ലിറ്റിൽ കൈറ്റ്സ് സ്കുൂളിൽ ആരംഭിച്ചു.ആദ്യ ബാച്ചിൽ 28 അംഗങ്ങള് ഉണ്ടായിരുന്നു. ഉപജില്ലാ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയ്ക്ക് അവസരം ലഭിച്ചു.
2018-19 ബാച്ച് തയ്യാറാക്കിയ 'ജ്വാല' ഡിജിറ്റൽ മാഗസിൻ ജില്ലാപഞ്ചായത്ത് ബ്ലോക്ക് ഡിവിഷൻ മെമ്പർ ശോഭന കുമാരി പ്രകാശനം ചെയ്തു.