സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്
വിലാസം
മൂങ്ങോട്

മൂങ്ങോട് പി.ഒ.
,
695144
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1899
വിവരങ്ങൾ
ഇമെയിൽstsebastianslps20@gmail.com
കോഡുകൾ
സ്കൂൾ കോഡ്42317 (സമേതം)
യുഡൈസ് കോഡ്32140100608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എസ് പി
പി.ടി.എ. പ്രസിഡണ്ട്വിനിത
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
30-01-2022വിക്കി 2019


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വർക്കല താലൂക്കിൽ ഒറ്റൂർ പഞ്ചായത്തിൽ മൂങ്ങോട് ദേശത്തു ഒരു ശതാബ്ദത്തിലേറെക്കാലമായി വിദ്യയുടെ ആദ്യപാദങ്ങൾ പകർന്നുനൽകിയ വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മൂങ്ങോട്‌.

                                                                              1899 ജൂൺ ഒന്നാം തിയതിയാണ്  സ്കൂൾ സ്ഥാപിതമായത് . ആദ്യത്തെ പ്രദമാദ്ധ്യാപകൻ ജോസഫ് .ബി .ഫെര്ണാണ്ടസ്സ് ആയിരു  ആദ്യത്തെ വിദ്യാർത്ഥി മൂങ്ങോട് ദേശത്തെ വാൽസ്യാൻ ഫെർണാഡസിന്റെ മകനായ എം ലാസർ .വർക്കല  എസ് എൻ കോളേജിലെ പ്രിൻസിപ്പലായിരുന്ന ശ്രീ പാർത്ഥസാരഥി,  ഡോ ഈഡിത് , മറ്റദ്ധ്യാപകരായ ആഡ്‌ലിന് ,റാൽഫ് ,ഷീല ,ഈവ ,പാട്രിക് ,എൻജിനീയര്മാരായ തീത്ഥസാരഥി ,റാൽഫ് ,ഫൻസി,പത്രപ്രേവർത്തകനും എഡിറ്ററുമായ പ്രിയദർശൻ തുടങ്ങിയവർ പൂര്വവിദ്യാര്ഥികളാണ് .
                                                                              ഇപ്പോൾ പ്രധമാധ്യപിക ശ്രീമതി ഷീബ എസ് പി  ഉൾപ്പടെ 7 അദ്യാപകർ ഉണ്ട് .സ്കൂളിലെ കുട്ടികളുടെ എണ്ണം 206 (ആൺകുട്ടികൾ 106 ,പെൺകുട്ടികൾ 106 )ഇതിൽ  SC വിഭാഗം (ആൺകുട്ടികൾ 26  ,പെൺകുട്ടികൾ 31 ).== ചരിത്രം  ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.722161669937051, 76.77082375578497 |zoom=13}}