ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹയർസെക്കന്ററി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ പ്ലസ് ടു പരീക്ഷയ്ക്ക് മികച്ച വിജയം നിലനിർത്തുന്ന സ്കൂളാണിത്. 2021 ൽ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകളും ഏറ്റവും കൂടുതൽ വിജയശതമാനുവും നേടുന്ന സ്കൂളായി മാറാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. സയൻസ്, കൊമേഴ്സ് വിഭാഗങ്ങളാണ് സ്കൂളിലുള്ളത്. സ്കൂൾ കോഡ് 2024 ആണ്. സ്കൂളിലെ കുട്ടികളുടെ എണ്ണം, മുൻ വർഷങ്ങളിൽ പ്ലസ് ടു പരീക്ഷകൾക്ക് ലഭിച്ച വിജയം എന്നിവ ചുവടെ ചേർത്തിരിക്കുന്നു.
പരീക്ഷാഫലങ്ങൾ
2021 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു.
2019 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 108 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു.
2018 പ്ലസ്ടു പരീക്ഷാഫലം
പ്ലസ് ടു പരീക്ഷയിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസും 16 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു.
2021-22 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം
| ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ(ആകെ) |
|---|---|
| പ്ലസ് ടു ബി | 23+37 (60) |
| പ്ലസ് ടു എ | 23+38 (61) |
| പ്ലസ് വൺ ബി | 20+40 (60) |
| പ്ലസ് വൺ എ | 17+43 (60) |
| പ്ലസ് ടു സി | 33+27 (60) |
| പ്ലസ് വൺ സി | 28+32 (60) |
2018-19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം
| ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ(ആകെ) |
|---|---|
| പ്ലസ് ടു ബി | 23+37 (60) |
| പ്ലസ് ടു എ | 23+38 (61) |
| പ്ലസ് വൺ ബി | 20+40 (60) |
| പ്ലസ് വൺ എ | 17+43 (60) |
| പ്ലസ് ടു സി | 33+27 (60) |
| പ്ലസ് വൺ സി | 28+32 (60) |
നാഷണൽ സർവീസ് സ്കീം
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഏറെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 2018 അധ്യായനവർഷം മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ യൂണിറ്റ് ഏറ്റെടുത്തത്. പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ സന്ദർശിക്കുക.