ഗവ. വി എച്ച് എസ് എസ് കൈതാരം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
[[ ]] LP, UP, HS വിഭാഗം കുട്ടികൾ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുത്തു.ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ UP, HS വിഭാഗം കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാതലത്തിൽ UP വിഭാഗത്തിൽ നിന്നും 5B ക്ലാസ്സിലെ കെവിൻ മാനുവൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. |