സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഫാദർ വിപിൻ

23:33, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ) ('<div style="display: flex;padding: 20px;box-shadow: 0 0 12px -9px;border-radius: 0.5rem;margin-top: 15px;"> <div style...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാട്ടുപാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഫാദർ വിപിൻ കുരിശുതറ സി എം ഐ


  • ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സെന്റ് ആന്റ്ണീസ് ഇടവക കുരിശുതറ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകൻ. 2011 ൽ തിരുപ്പട്ടം സ്വീകരിച്ചു.സംഗീതത്തിൽ വളരെയേറെ താത്പര്യവും കഴിവും തെളിയിച്ച പ്രതിഭ.
  • സി എം ഐ സഭയുടെ മണപ്പുറം ചെറുപുഷ്പാശ്രമാംഗം, മണപ്പുറം സെന്റ്.തെരേസാസ് ഹൈ സ്കൂൾ അധ്യാപകൻ, നോർത്ത് പാണാവള്ളി സെന്റ്.ജോസഫസ് ഇടവക വികാരി.
  • ആത്മീയകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ദൈവീകമായ സഗീതവും കൈയ്യിലേറ്റുന്നു.
  • ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം - അതിഥി (https://youtu.be/vM_YLRokJlo)
  • ഷാലോം ടിവി, ഗുഡ്നെസ് ടിവി തുടങ്ങിയ ചാനലുകളിൽ സംഗീത രംഗത്ത് സജീവ സാന്നിധ്യം. നിരവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ഇന്നും തന്റെ മികവ് തെളിയിക്കുന്നു
  • https://youtube.com/user/kurisuthara