ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21081 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു ടൂറിസം ക്ലബ് എല്ലാ വർഷവും കുട്ടികൾക്കായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ  ടൂറിസം ക്ലബ് അംഗങ്ങളായ കുട്ടികൾ തന്നെയാണ് പഠനയാത്രയുടെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നത്