ഉള്ളടക്കത്തിലേക്ക് പോവുക

മറ്റുപ്രവർത്തനങ്ങൾ/സ്വദേശി വസ്തുക്കളുടെ നിർമാണം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വദേശി വസ്തുക്കളുടെ നിർമാണം

തദ്ദേശീയമായ ഉൽപ്പന്നങ്ങളായ സോപ്പ്, ലോഷൻ , ചോക്ക് മുതലായവ അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓൺലൈൻ പ്രശ്നോത്തരി , പുസ്തക പ്രദർശനം , സ്വദേശി വസ്തുക്കളുടെ നിർമാണം എന്നിവ സംഘടിപ്പിച്ചു.

കൂടുതലറിയാം ചിത്രശാലയിലൂടെ...

https://docs.google.com/presentation/d/1v0hWcGl5aMHzRwzsFVNCTJg2aMXM69Y_sv_EEOsqOvs/edit?usp=sharing