ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്രോത്സവം 2017
SCIENCE LAB

കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ഉതകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് ഇവിടെ ഉണ്ട്. ശാസ്ത്രമേളകൾ, ശാസ്ത്രോ ത്സവം, തുടങ്ങി ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്.