സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31062 (സംവാദം | സംഭാവനകൾ) (ഗൈഡിംഗ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശ് സോപാൻ, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ, രാജ്യപുരസ്കാർ വരെ എത്തിനിൽക്കുന്ന 20 കുട്ടികൾ ഗൈഡിങ്ങിലെ പ്രതിഭകളാണ്. ഈ രംഗത്ത് കുട്ടികൾക്ക് പരിശീലനം നൽകുന്ന ശ്രീമതി ഷൈനി ജോണിന് അഭിനന്ദനങ്ങൾ