എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45361 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ ശാസ്‌ത്ര ബോധം ,ശാസ്ത്രചിന്ത ശാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ ശാസ്‌ത്ര ബോധം ,ശാസ്ത്രചിന്ത ശാസ്ത്ര കൗതുകം ,എന്നിവ പോഷിപ്പിക്കുക എന്നതാണ് ഈ ക്ലബിന്റെ ഉദ്ദേശ്യം . അസംസ്‌കൃതവും പ്രകൃതിജന്യവുമായ വസ്തുക്കൾ ഉപയോഗിച്ച് പുതിയ പുതിയ ശാസ്ത്ര ഉപകരണങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു .