(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനി എത്ര നാൾ ..
എന്റെ വിദ്യാലയം കാണണം
എന്റെ കൂട്ടുകാരെ കാണണം
ഇനി എന്നാണ് നാം ഒത്തുചേരുക
ഇനി എന്നാണ് കൂട്ടുകൂടി കളിക്കുക
കോറോണേ നീ വേഗം മടങ്ങുക
എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു തരിക
സായൂജ് .എം
4 ജി എൽ പി എസ് കണ്ണവം കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത