എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം . വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി യെ പോഷിപ്പിക്കുകയും അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുക യും ചെയ്തുകൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി അതിന്റെ ജൈത്രയാത്ര തുടരുന്നു. ദിനാചരണങ്ങളോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദി ശില്പശാലകളിൽ പങ്കെടുത്ത് കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.