ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 020043 (സംവാദം | സംഭാവനകൾ) (വർഗ്ഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ഗണിത ക്ലബ് - സ്കൂൾ തലത്തിൽ (ശാസ്ത്ര രംഗം ) പ്രോജക്ട്, ഗണിതാശയവതരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. സബ് ജില്ലാതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.

പത്താം ക്ലാസ് വിദ്യാർത്ഥിനി തീർത്ഥഗോകുൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി