ഡിസംബർ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് christmas celebration നടത്തി.കുട്ടികൾക്ക് കേക്ക് നൽകി സന്തോഷം പങ്കുവെച്ചു.കരോൾഗാന അവതരണവും ക്രിസ്മസ് പപ്പയുടെ വരവും ക്രിസ്മസ് ആഘോഷത്തിന് കൂടുതൽ ഉണർവേകി.