ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31265-Holy Cross (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1989-90 അദ്ധ്യയാന വർഷത്തിലെ കലാകായിക പഠനനിലവാരങ്ങളുടെയും സ്കൂളിൽ നിർവഹിച്ച മരാമത്ത് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.1995-ൽ ബഹു. വടകര ജോസഫച്ചൻ മാനേജരായിരുന്നപ്പോൾ പഴയ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് യു.പി സ്കൂളിനോട് ചേർന്നുള്ള പറപ്പൊട്ടിച്ച് അവിടെ വളെരെയേറെ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു.2002-ൽ ശ്രീ. പിസി തോമസ് എംപിയും 2007-ൽ പിസി ജോർജ് എം.എൽ.എയും ഐ.റ്റി പഠനത്തിനായി കംപ്യൂട്ടറുകൾ അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി.2007-ൽ ഓഫീസ് റൂം നവീകരിച്ചു. ഇതിന് നേതൃത്വം നൽകിയത് ഫാ.ജോർജ് ചൊള്ളനാലായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം