സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ | |
---|---|
വിലാസം | |
നാലാഞ്ചിറ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇഠഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-12-2016 | Adithya |
തലസ്ഥാനനഗരത്തില്‍ ഗ്രാമീണതയൂടെ പൈതൃകഠ ഏറ്റുവാങ്ങികൊണ്ട് നില്‍ക്കുന്ന നാലാഞ്ചിറയില്‍ സ്ഥിതി ചെയ്യുന്ന ഒരു അഠഗീകൃത വിദ്യാലയമാണ് സെന്‍റ് ഗൊരേറ്റീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ രഠക്തസാക്ഷിത്വഠ വരിച്ച വി.മരിയഗൊരേറ്റിയുടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയഠ നിലകൊള്ളുന്നത്.
ചരിത്രം
ക്രാന്തദര്‍ശിയുഠ ഋഷിതുല്യനുഠ ബഥനി സന്യാസിനി സമൂഹത്തിെന്‍്റ സ്ഥാപകനുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിെന്‍്റ ദര്‍ശനവുഠ ആഗ്രഹവുഠ അനുസരിച്ച് സ്ത്രീ ശാക്തീകരണവുഠ തദ ്വാരാ കുടുഠബ, സാമൂഹ്യ , രാഷ്ട്രീയ പുരോഗതിയുഠ ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെന്‍്റ നേതൃത ്വത്തില്‍ ഈ സ്കൂള്‍ സ്ഥാപിതമായി . 1955 ജൂണ്‍ 6 ാഠ തീയതി അപ്പര്‍ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയഠ സമാരഠഭിച്ചു. 1960- പ്രൈമറി വിഭാഗത്തിനുഠ 1961 ല്‍ നഴ്സറി വിഭാഗത്തിനുഠ അനുമതിയായി. 1961 ഹൈസ്കൂള്‍ കെട്ടിടഠ പൂര്‍ത്തിയായി. 1964 ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. 2002-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് 1 കമ്പ്യൂട്ടര്‍ ലാബും 15 കമ്പ്യൂട്ടറുകളുണ്ട്. ലാബീല്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1955- 58 | സിസ്ററര്‍.ഹാദൂസ |
1958 - 63 | സിസ്ററര്‍.ഫിലോമിന |
1963 - 64 | സിസ്ററര്‍.റഹ് മാസ് |
1964 - 68 | സിസ്ററര്‍.സെമഹ
|
1968 - 72 | സിസ്ററര്‍.ഹബീബ |
1972 - 72 | സിസ്ററര്‍.റഹ് മാസ് |
1972 - 75 | സിസ്ററര്‍.ഹബീബ |
1975 - 78 | സിസ്ററര്‍.ഫിലോമിന |
1978 - 79 | സിസ്ററര്‍.അല്‍ഫോന്‍സ |
1979 -79 | സിസ്ററര്‍.ഫിലോമിന |
1979 - 81 | സിസ്ററര്‍.അല്‍ഫോന്‍സ |
1981 - 91 | സിസ്ററര്‍.ഫിലോമിന |
1991 - 93 | സിസ്ററര്‍.വിജയ |
1993 - 2000 | സിസ്ററര്‍.നൈര്‍മല്യ |
2000 - 2007 | സിസ്ററര്‍.മൈക്കിള്‍ |
2007 - 2016 | സിസ്ററര്‍.ആശിഷ് |
2016 - സിസ്ററര്‍ അക്വീന
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.കെ.ജയകുമാര്‍ I.A.S
- ഡോ.അലക്സാണ്ടര്‍ ജേക്കബ് I.P.S
- ഡോ.ജോയി ഫിലിപ്പ് M.D M.N.A.M.S
- ശ്രീ.ലൂയിസ് തോമസ് - 1966 ല്‍ ധീരതയ് ക്കുളള ജീവന്‍ രക്ഷാ പതക് ലഭിച്ചു
- കുമാരി.അനുജ- ദേശീയ നീന്തല്‍ താരഠ
- ശ്രീമതി. ആനി ബി.സാമുവല്‍ - കായികതാരഠ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.