സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ യോഗ
ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായ ശാരീരികക്ഷമത നിലനിർത്തുന്നതിൽ യോഗയ്ക്ക് ഒരു വലിയ പങ്കുണ്ട്. യോഗ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസീകാരോഗ്യത്തെയും സ്വാധീനിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു. ശ്രീ. അനൂപ് മാത്യു പരിശീലകനാകുന്ന യോഗാ ടീമിന് വേണ്ട സഹായങ്ങൾ സിസ്റ്റർ അനീഷ പി. എ. നൽകുന്നു.