ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്. തുടർച്ചയായ വർഷങ്ങളിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ സമ്പൂർണ്ണ വിജയം സ്കൂൾ കരസ്ഥമാക്കുന്നു.
കലാകായിക രംഗത്ത് കുട്ടികൾക്ക് പരിശീലനം നല്കി വിജയങ്ങൾ കൊയ്യാൻ അവരെ പ്രാപ്തരാക്കുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു പ്രവർത്തന ശൈലിയാണ് സ്കൂളിനുളളത്. "എന്റെ വീടിന് എന്റെ കൈത്താങ്ങ്" എന്ന സ്കൂളിന്റെ തനതു പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ എന്റെ വീടിന് എന്റെ കൈത്താങ്ങ് എന്ന താളിലുണ്ട്.