ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/അംഗീകാരങ്ങൾ

17:37, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMHSPARATHODU (സംവാദം | സംഭാവനകൾ) (ഗ്രേസി മെമ്മോറിയൽ എച്ച് .എസ് .പാറത്തോട് /അംഗീകാരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യപാഠ്യേതര രംഗങ്ങളിൽ എക്കാലത്തും മികവാർന്ന അംഗീകാരങ്ങൾ ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .മികച്ച സ്കൂൾ ,മികച്ച പി .ടി . എ ,നിരവധി വർഷങ്ങളിൽ കായിക മത്സരങ്ങളിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഹൈസ്കൂൾ എന്നിങ്ങനെ പല മേഖലകളിലും അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം