ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മനുഷ്യജീവിതത്തിലെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ

കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി

പരിസ്ഥിതി ദിനം മരത്തൈ നടുന്നു

വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന നേർച്ച ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു .ശ്രീ ഷാജൻ സെബാസ്റ്റ്യൻ  പരിസ്ഥിതി ദിനം സന്ദേശം നൽകി..ഈ ദിനത്തെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ വീട്ടിലും സ്കൂളിലും തൈകൾ നട്ടു....

സീറോ കാർബൺ & ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സ്കൂളുകളിൽ സിഡോം

നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പരിപാടി

പ്രധാന പ്രവർത്തന പരിപാടികൾ

വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. - ഉപയോഗിച്ച് കടലാസ് ശേഖരിച്ച്

- പേപ്പർ കത്തിക്കാതിരിക്കുക പുനരുപയോഗിക്കുക.

ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രാവർത്തികമാക്കുക. ഊർജ്ജസംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകുക.

നമുക്ക് ചെയ്യാം. ഭൂമിയെ ജീവനെ രക്ഷിക്കാം • ജലം, വൈദ്യുതി, കടലാസ്, ഭക്ഷണം ഇവ അമൂല്യമാണ് അത്

പാഴാക്കരുത്.

* ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്. ഉപയോഗം കുറയ്ക്കുക, വലിച്ചെറിയാതിരിക്കുക.

• സാധാരണ ബൾബുകൾക്ക് പകരം LED/CFL ബൾബുകൾ ഉപയോഗിക്കുക.

* വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.

വീടുകളിൽ മരത്തൈ നടുന്നു

- കടലാസിൽ ഇരുവശവും എഴുതുക.

ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക.

ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.

വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.

കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്

ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ

പരിസര ശുചീകരണം
പരിസ്ഥിതി ക്ലബ് പ്രവർത്തനം
അംഗങ്ങൾപരിസ്ഥിതി ക്ലബ്
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ ഞാറു നടന്നു
പരിസ്ഥിതി ക്ലബ്ബ് 
പഠന യാത്ര