.കൂടുതൽ വായിക്കുക2022 ൽ സ്കൂൾ 100 ർഷം പൂർത്വ

17:03, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24230 (സംവാദം | സംഭാവനകൾ)

ആദ്യത്തെ രീതിയിലുള്ള ഓലഷെഡ്ഡിൽ നിന്നും ഇന്നത്തെ രീതിയിലുള്ള കെട്ടിടത്തിലേക്ക് മാറിയത് മുൻ മാനേജർ അപ്പുവിൻ്റെ കാലത്തായിരുന്നു.അന്ന് തദ്ദേശീയരായ കുട്ടികൾ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്.ഒന്ന് മുതൽ നാലു വരെ ഒരു ഡിവിഷനായിട്ടായിരുന്നു അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്.1989 സ്കൂൾ മാനേജരായി കൊഴപ്പമഠത്തിൽ ഗംഗാധരൻ ചുമതല ഏൽക്കുകയും സ്കൂളിൻ്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.സ്കൂളിന് വാഹന സൌകര്യം ഒരുക്കുകയും ചെയ്തു.അതിൻ്റെ ഫലമായി പുന്നയൂർ പഞ്ചായത്തിൻ്റെ വടക്ക് ഭ 2022 ൽ സ്കൂൾ 100 വർഷം പൂർത്തിയാക്കുകയാണ്.പൂന്നയൂർ പഞ്ചായത്തിൻെറ തീരദേശമേഖലയിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും വരുന്നത്.