ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സീഡ്, നല്ലപാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15481 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ പരിസ്ഥിതി- സഹജീവി സ്നേഹം വളർത്തുക, സാമൂഹിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രവർത്തിക്കുന്ന ക്ലബ്ബ്കളാണ് മലയാള മനോരമയുടെ നല്ലപാഠം യൂണിറ്റും മാതൃഭൂമിയുടെ സീഡ് യൂണിറ്റും. മികച്ച പ്രവർത്തനത്തിന് വയനാട് ജില്ലയിൽ എ ഗ്രേഡ് നേടാൻ ഇരു ക്ലബ്ബുകൾക്കും സാധിച്ചിട്ടുണ്ട്. സ്‌കൂൾ അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്കാവശ്യമായ പച്ചക്കറികൾ സംഭാവന ചെയ്യാനും ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്.