ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajanisunil (സംവാദം | സംഭാവനകൾ) ('പുസ്തകങ്ങൾ നിശബ്ദരായ ഗുരുനാഥൻ മാരാണ്. വായനയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുസ്തകങ്ങൾ നിശബ്ദരായ ഗുരുനാഥൻ മാരാണ്. വായനയുടെ വിശാലലോകം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷ പുസ്തകങ്ങൾ അടങ്ങിയ ഒരു നല്ല ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു.