.കൂടുതൽ വായിക്കുക2022 ൽ സ്കൂൾ 100 ർഷം പൂർത്വ

15:59, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24230 (സംവാദം | സംഭാവനകൾ)

ആദ്യത്തെ രീതിയിലുള്ള ഓലഷെഡ്ഡിൽ നിന്നും ഇന്നത്തെ രീതിയിലുള്ള കെട്ടിടത്തിലേക്ക് മാറിയത് മുൻ മാനേജർ അപ്പുവിൻ്റെ കാലത്തായിരുന്നു.2022 ൽ സ്കൂൾ 100 വർഷം പൂർത്തിയാക്കുകയാണ്.പൂന്നയൂർ പഞ്ചായത്തിൻെറ തീരദേശമേഖലയിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും വരുന്നത്.